Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Seminar

Palakkad

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സെ​ല്ലും ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വു​മ​ണ്‍​സ് ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ നെന്മാറ സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ജി. ​അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി.

മു​ക്തി 2026-27 കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ല​തി എ​സ.് നാ​യ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ഫാ. ​ഷൈ​ജു പ​രി​യ​ത്ത് സ്വാ​ഗ​ത​വും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ക​ണ്‍​വീ​ന​ർ ഡോ.​ജി. സു​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up